അവസാനത്തെ ആര്‍ എസ് എസുകാരനെയും മാനസിക രോഗിയാക്കിയാലെ മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂ - അബ്ദുറബ്ബ്
മുഖ്യമന്ത്രിക്കുള്ള പങ്ക് വളരെ വലുതാണെന്നും അബ്ദുറബ്ബ് ആരോപിച്ചു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍ എസ് എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.