ആദിവാസികള്‍ ഹിന്ദുക്കളല്ല: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍
അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.