ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമര്‍ജിത് സിന്‍ഹ നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബെക്കൊപ്പമായിരുന്നു സിൻഹയുടെ നിയമനം. അമര്‍ജീത് സിന്‍ഹ വിദ്യാഭ്യാസ മേഖലയിലും പഞ്ചായത്തീരാജ് മന്ത്രാലയത്തിലും സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.