അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ തേര്‍വാഴ്ച്ച നടത്തുന്നത് ജാതിഹിന്ദുത്വ ഫാഷിസമാണ്- ഡോ. ആസാദ്
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.