കുട്ടികളുടെ താത്പര്യത്തിന് മാത്രം ജോലി ചെയ്യിക്കാനാണ് നേഴ്‌സിങ് ഹോം താത്പര്യപ്പെടുന്നത്. കുട്ടികള്‍ക്ക് അവരുടെ മൂഡിനനുസരിച്ച് മാത്രം ജോലി ചെയ്യ്‌താല്‍ മതി. അവരുടെ ഇഷ്‌ടാനുസരണം ഉറക്കം വരുമ്പോൾ ഉറങ്ങുകയും വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യാം. ബാക്കിയുള്ള സമയം അന്തേവാസികളുമായി സമയം ചിലവഴിച്ചാൽ