റാന്നിയില്‍ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കെതിരെ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നുവെന്നാണ് അന്നമ്മ ജോസഫിന്‍റെ പരാതി. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പഞ്ചായത്ത് മെമ്പർ ഷേർളി ജോർജ് അടക്കമുളളവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്ന