LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bahrain

Web Desk 3 years ago
International

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി ബഹ്‌റൈന്‍

രാജ്യത്തെ ജനങ്ങളെ അവരുടെ വസ്ത്രത്തിന്റെയും മറ്റ് ദേശീയ അടയാളങ്ങളുടെയും പേരില്‍ വേര്‍തിരിച്ചുകാണുന്ന നയങ്ങളും നിബന്ധനകളും അംഗീകരിക്കില്ല.

More
More
International Desk 5 years ago
Coronavirus

ഫൈസര്‍ കോവിഡ് വാക്‌സിന് ബഹ്‌റൈൻ അനുമതി നല്‍കി

വാക്സിന്‍ വിതരണം എന്നുമുതല്‍ ആരംഭിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കിയിട്ടില്ല. ബഹ്‌റൈനില്‍ ഇതുവരെയായി 87,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 341 പേര്‍ മരണപ്പെട്ടു. ബ്രിട്ടണില്‍ അടുത്ത ആഴ്ച വാക്‌സിന്റെ വിതരണം ആരംഭിക്കും.

More
More
Web Desk 5 years ago
Gulf

സ്ത്രീശാക്തീകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി

സ്ത്രീകള്‍ക്ക് ഏത് രംഗത്തും മികവ കാണിക്കാന്‍ കഴിയും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. സ്ത്രീ ശാക്തീകരണത്തിനായി മുന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ കാലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

More
More
International Desk 5 years ago
International

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു.

More
More
Web Desk 5 years ago
Coronavirus

കോവിഡിന് പ്ലാസ്മ ചികിത്സ നടത്താന്‍ ബഹറൈന്‍

രോഗം വന്നു ഭേദമായവരില്‍ നിന്നുള്ള പ്ലാസ്മ സ്വീകരിച്ച് രോഗ [പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് കോവിഡിനെ നേരിടാന്‍ ബഹറൈന്‍ ഒരുങ്ങുന്നു.

More
More
web desk 5 years ago
World

ബഹ്റൈനിൽ കോവിഡ്19 മൂലം സ്ത്രീ മരിച്ചു.

65കാരിയായ ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചത്. കോവിഡ്19 മൂലം ​ഗൾഫിലെ ആ​​ദ്യ മരണമാണിത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More