എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ് കോങ്.കഴിഞ്ഞ ദിവസം വിമാനത്തില്‍ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹോങ് കോങിന്റെ നടപടി. ഇത് അഞ്ചാമത്തെ തവണയാണ് എയര്‍ ഇന്ത്യയുടെ ഇന്ത്യയില്‍ നിന്നുളള വിമാനത്തിന് ഹോങ് കോങ് വിലക്കേര്‍പ്പെടുത്തുന്നത്.