LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

barroz

Web Desk 4 years ago
Movies

മൊട്ടയടിച്ച് ആരാധകരെ ഞെട്ടിച്ച് മോഹന്‍ലാല്‍; തരംഗമായി 'ബറോസ്' ഫസ്റ്റ് ലുക്ക്

നടനിൽനിന്ന് സംവിധായകന്റെ റോളിലേക്ക് മോഹൻലാൽ ചുവടുമാറ്റുന്ന ചിത്രമാണ് ബറോസ്. താരത്തിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വാർത്താ പ്രാധാന്യം ചിത്രം നേടിയിരുന്നു

More
More
Entertainment Desk 4 years ago
Movies

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി'ല്‍നിന്നും പൃഥ്വിരാജ് പിന്മാറി

നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് അദ്ദേഹം കടക്കും

More
More
Entertainment Desk 4 years ago
Movies

വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം; സോമസുന്ദരത്തെ ബറോസിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

ഗുരു സോമസുന്ദരം മുൻപും മലയാള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും 'മിന്നൽ മുരളി'യിലൂടെയാണ് മലയാളി പ്രേക്ഷകരിൽ വലിയൊരു വിഭാഗം അദ്ദേഹത്തെ അറിയുന്നത്.

More
More