കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം
പരിശോധന നടത്തിയ 14 ഇലക്ട്രോണിക് ഡിവൈസുക്കളുടെയും റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ സുരേന്ദ്രനും രണ്ടാം പ്രതിയായ സികെ ജാനുവിനുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.