കേരളത്തിലെ ബീച്ചുകളുള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ബീച്ചിൽ കൈകഴുകാനുള്ള സൗകര്യങ്ങളും മുന്നറിയിപ്പ് ബോർഡുകളും വയ്‌ക്കാൻ പഞ്ചായത്തുകൾക്കും ഡിടിപിസിക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.