കഴിഞ്ഞ മാസം ഏപ്രിലില്‍ പഞ്ചാബിലെ മുന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും സുരക്ഷ ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ മുന്‍ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രതീന്ദർ സിംഗ്, കോൺഗ്രസ് എംഎൽഎ പർതാപ് സിംഗ് ബജ്‌വാവെറെ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.