'ബിച്ച്' പട്ടണത്തിന്‍റെ പേജ് നീക്കം ചെയ്ത നടപടി ഫേസ്ബുക്ക് തിരുത്തി
ഫേസ്ബുക്കിന്‍റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകള്‍ കൃത്യമായി നല്‍കുകയും, അവഹേളന വാക്കുകള്‍ ഉള്‍ക്കൊള്ളിക്കാനും പാടില്ല. ഈ ഒരു ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് 19ന് പേജ്, ഫേസ്ബുക്ക് നീക്കം ചെയ്തത്.