വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; അനീസ് അന്‍സാരിക്ക് ജാമ്യം
വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യൂണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയില്‍വെച്ച് അനീസ് ലൈംഗികാതിക്രമം നടത്തിയെന്ന ഓസ്‌ട്രേലിയന്‍ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനീസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.