ഞാന്‍ സിനിമയ്ക്ക് കൊളളാത്തവനാണെന്നും അഭിനയം നിര്‍ത്തണമെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്- ദുല്‍ഖര്‍ സല്‍മാന്‍
ഒരുപാട് നിരൂപണങ്ങളില്‍ എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പലപ്പോഴും വായിക്കേണ്ടിവന്നിട്ടുണ്ട്. സിനിമ എനിക്ക് പറ്റിയ പണിയല്ലെന്നും അഭിനയം നിര്‍ത്തണമെന്നും വരെ ചിലര്‍ എഴുതിയിട്ടുണ്ട്.