അധികാരികളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് - ജസ്റ്റിസ് രവീന്ദ്ര ഭട്ട്
'ജനാധിപത്യത്തില്‍ ജനങ്ങളുടെ സൂക്ഷ്മപരിശോധന സുപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്‍റെ ഭാഗമാണ്. നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും രണ്ടാണ്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികൾ. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്.