എല്ലാ മലയാളികള്‍ക്കും പെരുന്നാള്‍ ആശംസകള്‍, പെരുന്നാള്‍ രാവിന് കടകള്‍ രാത്രി 9 വരെ
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍) ആശംസകള്‍ നേര്‍ന്നു. ഇന്നും നാളെയും അവശ്യ സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും