വാരിയംകുന്നന്‍ സിനിമാ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കള്‍
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുമനസിലാക്കിതന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കോമ്പസ് മൂവീസ് പറയുന്നു.