കോഴിക്കോട്ടെ സോളാർ കേസിൽ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉച്ചക്ക് ശേഷം
കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ തട്ടിയകേസിലാണ് കോടതി സരിത കുറ്റക്കാരിയാണെന്ന് വിധിച്ചത്.
More