കൊവിഡ്-19 കഴിഞ്ഞ 48 മണിക്കൂറിലെ കണക്കുകള്‍ ആശ്വാസം നല്‍കുന്നത്
19 ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.