മാനനഷ്ടക്കേസില്‍ കങ്കണാ റനൗട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കോടതി
കേസിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കിത്തരണമെന്ന് കങ്കണ അഭിഭാഷകന്‍ മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജോലി മൂലം തിരക്കുകളുളളതിനാലാണ് ഇത്തരമൊരു ആവശ്യം അറിയിക്കുന്നതെന്നും കങ്കണ കോടതിയെ അറിയിച്ചു