LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

died

Web Desk 3 years ago
Keralam

മഴക്കെടുതി: സംസ്ഥാനത്ത് മരണം പത്തായി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി.

More
More
Web Desk 3 years ago
Keralam

നാടക പ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

നാടകത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി മധു മാസ്റ്റര്‍ നക്സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തോളം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്‌.

More
More
Web Desk 4 years ago
Keralam

കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു കവി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശ്മശാനത്തില്‍ നടക്കും.

More
More
Manoj U Krishna 5 years ago
Views

പ്രഭാകരന്‍: ഇന്ത്യന്‍ ചിത്രകലയുടെ ദിശാമാറ്റത്തിന് വഴിയൊരുക്കിയ ചിത്രകാരന്‍ - മനോജ്‌ യു. കൃഷ്ണ

നിലവിലെ കലാസമ്പ്രദായങ്ങളെ അതിന്‍റെ ഫ്യൂഡല്‍ മൂലരൂപങ്ങളുടെ പര്യായമായി തിരിച്ചറിഞ്ഞ്, പാരമ്പര്യത്തിന്‍റെ നനുത്ത ഈണത്തില്‍ പ്രച്ഛന്ന ഭാഷയില്‍ സുഖം പിടിച്ചുറങ്ങുന്ന അതിന്‍റെ ഒളിസേവക്കുനേരെ പുലഭ്യം പറഞ്ഞും തിരസ്കരിച്ചുമാണ് പ്രഭാകരന്‍റെ കലാ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു വന്നത്

More
More
web desk 5 years ago
Keralam

കഥാകാരന്‍ ഇ.ഹരികുമാര്‍ അന്തരിച്ചു

കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ദിനോസറിന്‍റെ കുട്ടി', പത്മരാജന്‍ പുരസ്കാരം നേടിയ 'പച്ചപ്പയ്യിനെ പിടിക്കാന്‍', നാലാപ്പാടന്‍ പുരസ്കാരം നേടിയ 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്നിവ പ്രധാനപ്പെട്ട കഥാ സമാഹാരങ്ങളാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More