ആര്യന്‍ ഖാന്‍റെ വെബ് സീരിസിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു