സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി