മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്കെതിരായ കോടതി വിധിയും ജാതിയും - രേഷ്മ ഭരദ്വാജ് , ദിലീപ് രാജ്
സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും വ്യത്യസ്തവും വിരുദ്ധവുമായ നിഗമനങ്ങളിലാണ് എത്തിയിട്ടുള്ളത്. ഇക്കാര്യം ഇനി സുപ്രീം കോടതിയിൽ പുനർ പരിശോധിക്കപ്പെടുകയും ചെയ്യും. വ്യവസ്ഥാപിതമായ ആ പ്രക്രിയ നടക്കട്ടെ.