ഭരണപക്ഷത്തേക്കു മാത്രം തുറന്നിരിക്കുന്ന ഔദ്യോഗിക മാധ്യമക്കണ്ണ് ഫാഷിസത്തിന്റെ അടയാളമാണ് - ഡോ ആസാദ്
മാദ്ധ്യമങ്ങളെ തടഞ്ഞത് വാച്ച് ആന്റ് വാര്‍ഡിന്റെ പിശകാണെന്ന് വിശദീകരണം നല്‍കാന്‍ വലിയ ചര്‍മ്മബലം വേണം. എത്രയോ സമ്മേളനങ്ങള്‍ കടന്നുപോയി. ഇന്നിപ്പോള്‍ വാച്ച് ആന്റ് വാര്‍ഡിന് ഒരു തടയല്‍ചിന്ത വന്നതെങ്ങനെയാണ്? അവരുടെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ അവരെ