ഡോ. കഫീല്‍ ഖാനെതിരേ അന്യായമായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കിയതിനെതിരേ യുപി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി
ജനുവരി 29 - ന് മുംബയിലാണ് ഡോ.കഫീല്‍ഖാന്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അലിഗര്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും തൊട്ടു പിറകെ സര്‍ക്കാര്‍ ദേശ സുരക്ഷാ നിയമം ചുമത്തുകയായിരുന്നു.
Original reporting. Fearless journalism. Delivered to you.