സമ്പത്തിന്റെ വില ചോരയാണെങ്കിൽ ദൈവമേ, ഞങ്ങൾ അതും നൽകിയിട്ടുണ്ട്! - ഡോ. പി.കെ. പോക്കര്‍
കൊറോണക്കാലം നിഷ്ടൂരതകൾക്കു അവസരം വർധിപ്പിക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. ചൂഷണത്തിനും അഴിമതിക്കും തൊഴിലാളി വിരുദ്ധതക്കും മറയിടാൻ ലോക്ക് ഡൌൺ ഉപയോഗിക്കപ്പെടുന്നു.