ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും നിര്‍മ്മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന
കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സിനിമാ കമ്പനികളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധനയുടെ പരിധിയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.