LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

exam

Web Desk 3 years ago
Keralam

പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് അവസാനം - മന്ത്രി വി ശിവന്‍കുട്ടി

ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാവര്‍ഷത്തെയും പോലെ മധ്യവേനൽ അവധിയായിരിക്കും. ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ ആരംഭിക്കുമെന്നും അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ വാർഷിക പരീക്ഷ ഏപ്രിലിൽ

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖക്കെതിരെ വിമർശനവുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർഗ്ഗരേഖ പുറത്തിറക്കിയത് ശരിയായില്ലെന്ന് കോൺഗ്രസ് – സിപിഐ അനുകൂല അധ്യാപക സംഘടനകൾ ആരോപിച്ചിരുന്നു. നയപരമായ തീരുമാനങ്ങൾ സർക്കാർ

More
More
Web Desk 3 years ago
Keralam

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി

കഴിഞ്ഞ വര്‍ഷം 40 ശ​​ത​​മാ​​നം പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളാ​​യി​​രുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉ​​ത്ത​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്‍റെ ഇ​​ര​​ട്ടി മാ​​ർ​​ക്കി​​നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ൽ നി​​ന്നും 20 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ൾ ഫോ​​ക്ക​​സ്​ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ​ ഭാഗങ്ങളില്‍ നിന്നുമായിരുന്നു.

More
More
Web Desk 3 years ago
Keralam

ഒമൈക്രോണ്‍: പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ നടക്കും - മന്ത്രി വി ശിവന്‍കുട്ടി

ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂളുകളിലെ ഷിഫ്റ്റ്‌ ഒഴിവാക്കി പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിലവിലെ രീതിയില്‍ ക്ലാസുകള്‍ തുടര്‍ന്ന് കൊണ്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

പഠന നിലവാരവും കലാശാല നിയമവും പരീക്ഷയും പരിഷ്കരിക്കാന്‍ സംസ്ഥാനത്ത് 3 കമ്മീഷനുകള്‍

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.ഐ.ഐ.ടി ചെന്നൈ ഫിസിക്‌സ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ. പ്രതീപ് ടി യാണ് കൺവീനർ. കമ്മീഷന്‍ അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല

More
More
News Desk 5 years ago
Keralam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

മേയ് 26-ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

More
More
web desk 5 years ago
Keralam

അലന് പരീക്ഷയെഴുതാൻ അനുമതി

കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More