ഉപദേശകരേയും ഭരണപരിഷ്കാരകമ്മീഷനെയും പിരിച്ചുവിട്ട് ചെലവ് ചുരുക്കണം -രമേശ് ചെന്നിത്തല
സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ് റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്