രാജ്യമാകെ ഉറ്റുനോക്കുന്ന മരട് ഫ്ലാറ്റ് പൊളിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. നിരവധി കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശരത് ബി സർവാതെയാണ് മരട് ഫ്ലാറ്റ് പൊളിക്കലിന് മേൽനോട്ടം വഹിക്കുന്നത് .
Original reporting. Fearless journalism. Delivered to you.