ബിജെപിക്ക് കൈ കൊടുത്തിരുന്നെങ്കില്‍ അവര്‍ ലാലുവിനെ 'രാജാ ഹരിശ്ചന്ദ്ര'നെന്ന് വിളിക്കുമായിരുന്നു- തേജസ്വി യാദവ്
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ അഴിമതിക്കാരെയെല്ലാം സി ബി ഐ മറന്നെന്ന് തോന്നുന്നു. കാലിത്തീറ്റ കുംഭകോണമല്ലാതെ രാജ്യത്ത് ഇതുവരെ ഒരു അഴിമതിയും നടന്നിട്ടില്ലേ? ബിഹാറില്‍ മാത്രം എണ്‍പതോളം അഴിമതികള്‍ നടന്നിട്ടുണ്ട്.