ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഗുമൻപ്രീത് സിങ്ങിനെയും കരാറുകാരൻ ഹർമീന്ദർ സിംഗ് ഹമ്മിയെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.