LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

france

International Desk 4 years ago
International

രക്തബന്ധത്തിലുളളവരുമായുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

പ്രായമേതായാലും നിങ്ങള്‍ നിങ്ങളുടെ പിതാവ്, മാതാവ്, മകന്‍, മകള്‍ എന്നിവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടരുത്. ഇത് പ്രായത്തിന്റെ പ്രശ്‌നമല്ല

More
More
Sports Desk 4 years ago
Football

കനത്ത നിരാശയിൽ ഫ്രാൻസ്; തലഉയർത്തിപ്പിടച്ച് നടക്കാൻ എംബപ്പയെ ഉപദേശിച്ച് പെലെ

തല ഉയർത്തിപ്പിടിക്കുക, കൈലിയൻ! നാളെ ഒരു പുതിയ യാത്രയുടെ ആദ്യ ദിവസമാണ്, പെലെ ട്വീറ്റ് ചെയ്തു

More
More
Web Desk 4 years ago
International

'ബിച്ച്' പട്ടണത്തിന്‍റെ പേജ് നീക്കം ചെയ്ത നടപടി ഫേസ്ബുക്ക് തിരുത്തി

ഫേസ്ബുക്കിന്‍റെ നിയമം അനുസരിച്ച് പേജുകളുടെ പേരുകള്‍ കൃത്യമായി നല്‍കുകയും, അവഹേളന വാക്കുകള്‍ ഉള്‍ക്കൊള്ളിക്കാനും പാടില്ല. ഈ ഒരു ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച്‌ 19ന് പേജ്, ഫേസ്ബുക്ക് നീക്കം ചെയ്തത്.

More
More
National Desk 4 years ago
National

3 റഫാൽ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ എത്തി

നാലാമത്തെ ബാച്ചിലായി 3 യുദ്ധ വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചത് യുഎഇ വ്യോമസേനയാണ്

More
More
National Desk 5 years ago
National

മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി

മൂന്ന് റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യന്‍ മണ്ണിലെത്തി. ഫ്രാന്‍സില്‍ നിന്നും ബുധനാഴ്ച്ച രാത്രിയാണ് മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്.

More
More
International Desk 5 years ago
International

ഫ്രാൻസിലെ ക്രിസ്ത്യൻ ആരാധനാലയത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

More
More
International Desk 5 years ago
International

പ്രവാചക നിന്ദ: ഫ്രാൻ‌സിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുര്‍ക്കി

പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വിഷയത്തിൽ ഫ്രാൻ‌സിനെതിരെ നിരോധനം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ.

More
More
Web Desk 5 years ago
International

കന്യകാത്വ പരിശോധന നിയമവിരുദ്ധമാക്കാനൊരുങ്ങി ഫ്രാൻസ്

കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരമ്പരാഗതമായ വിവാഹങ്ങൾക്ക് മുൻപായി കന്യകാത്വ സർട്ടിഫിക്കറ്റിന് ഡോക്ടർമാരെ സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.

More
More
International Desk 5 years ago
Coronavirus

കൊവിഡ് വ്യാപനം: പാരീസ് വീണ്ടും ലോക്ക് ഡൗണിലേക്ക്; ബാറുകള്‍ പൂര്‍ണ്ണമായും അടയ്ക്കും

ബാറുകൾ അടയ്ക്കുന്നത് പാരീസുകാർക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വേറെ നിര്‍വാഹമൊന്നും ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറയുന്നത്. ഇന്നലെ മാത്രം 12,565 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.

More
More
Web Desk 5 years ago
National

5 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ നാളെ ഇന്ത്യയിലെത്തും

7,000 കിലോമീറ്ററിനടുത്താണ് ജെറ്റുകള്‍ സഞ്ചരിക്കേണ്ടുന്ന ദൂരം, ഒരു ദിവസത്തിനകം ഇത്രയും ദൂരം സഞ്ചരിക്കാന്‍ കഴിയുമെങ്കിലും, ഇന്ധനം നിറയ്ക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റില്‍ ജെറ്റുകള്‍ നിര്‍ത്തുമെന്ന് ആസൂത്രണം ചെയ്തിട്ടുണ്ട്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സ്: കോവിഡ് കുതിപ്പിന് ശമനം

ഫ്രാന്‍സില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 507. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
Coronavirus

കോവിഡ്-19: ഫ്രാന്‍സില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 578 പേരില്‍ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,420 ആയി

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ ഇന്ന് മരണനിരക്കും രോഗീ വര്‍ദ്ധനാ നിരക്കും കൂടി

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 437. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്

More
More
Web Desk 5 years ago
Coronavirus

പുതിയ രോഗികള്‍ 612 മാത്രം, ഫ്രാന്‍സ് കരകയറുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരക്കില്‍ കുറവാണ് രേഖപ്പെടിത്തുന്നത്. ക്രമാനുഗതമായ കുറവില്‍ ഏറ്റവും ചെറിയ മരണനിരക്കാണിത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 329 മരണം, മരണനിരക്ക് കുറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ 400 നും 300 നും ഇടയില്‍ സ്ഥിരത കൈവരിക്കുന്ന നിലയാണ് കാണുന്നത്. ഇത് പൊതുവില്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 20,796, രോഗികള്‍ 1,58,050

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും

More
More
Mehajoob S.V 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 547, മരണനിരക്കില്‍ മാറിമറിഞ്ഞ് ഫ്രാന്‍സ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്. ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 395 മാത്രം, രോഗികള്‍ 1,52,894 പേര്‍

ഉയര്‍ന്ന നിലയില്‍ തന്നെയാണെങ്കിലും മരണനിരക്കില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 642; രോഗികളുടെ എണ്ണം 1,51,793

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ഫ്രാന്‍സ് മരണനിരക്ക്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 761മരണം; രോഗികള്‍ 1,47,969

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753 പേരാണ് മരണപ്പെട്ടു, 1,65,027 പേര്‍ക്ക് രോഗബാധ

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 753പേരാണ് മരണപ്പെട്ടത്. ഇന്നലെത്തേതില്‍ നിന്ന് മരണനിരക്കില്‍ ഏകദേശം പകുതിയോളം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ മരണ നിരക്കില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,438

രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ് . ഇതിനകം രാജ്യത്ത് ആകെ 17,167 പേര്‍ മരണപ്പെട്ടു. 1,47,863 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണം 762, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ഫ്രാന്‍സില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ 200 ന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനകം രാജ്യത്ത് ആകെ 15,729 പേര്‍ മരണപ്പെട്ടു. 1,43,303 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
Web Desk 5 years ago
Coronavirus

ഫ്രാന്‍സില്‍ 24 മണിക്കൂറിനകം 987- പേര്‍ മരിച്ചു, മരണം പതിമൂവായിരം കടന്നു

7,004 പേരുടെ നില അതീവ ഗുരുതരമാണ്. 24, 932 പേര്‍ ഇതിനകം രോഗ വിമുക്തി നേടി.

More
More
Web Desk 5 years ago
International

ലോകത്താകെ മരിച്ചവരുടെ എണ്ണം 82,080 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സില്‍ മരിച്ചത് 1,417 പേര്‍

ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 82,080 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 14,31,706പേര്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More