LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാചക നിന്ദ: ഫ്രാൻ‌സിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുര്‍ക്കി

പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ചതിനെ അനുകൂലിച്ച ഫ്രാൻ‌സിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ. ഫ്രാൻ‌സിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കാന്‍ എർദോഗൻ ഉത്തരവിട്ടു. മറ്റ് ഇസ്ലാം രാജ്യങ്ങളും ഫ്രാൻ‌സിനെതിരെ അനൗദ്യോഗിക ബഹിഷ്കരണം ഏർപ്പെടുത്തിയിട്ടുള്ളത്.

മത വിശ്വാസം വ്രണപ്പെടുത്തി എന്നാരോപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മാക്രോണിന് മാനസികാരോഗ്യ പരിശോധന നടത്തണമെന്നായിരുന്നു എർദോഗൻ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ തുർക്കിയിലെ പ്രധാന ഉൽപ്പന്നങ്ങളെല്ലാം ഗ്രീക്ക് നിർമിതമാണ്.

എന്നാൽ, ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും ഫ്രാൻസ് എപ്പോഴും അതിന്റെ മതേതര നിലപാടുകൾ തുടരുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. രാജ്യത്തെ കാർട്ടൂൺ നിരോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More