അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്
പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വിഷയത്തിൽ ഫ്രാൻസിനെതിരെ നിരോധനം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ.
ടർക്കിഷ് കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെ ഗ്രീസ് ശക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ഗ്രീസും മേഖലയിലേക്ക് സൈന്യത്തെ അയച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.
ഹാഗിയ സോഫിയയിലെ ആദ്യ പ്രാർത്ഥന ജൂലൈ 24ന് നടക്കുമെന്ന് തുർക്കി പ്രസിഡന്റ് റിസപ് തയ്യിപ് എർദോഗൻ അറിയിച്ചു.
നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) പുതിയ പതിപ്പാണ് വൈ.പി.ജി-യെന്ന് തുര്‍ക്കി ആരോപിക്കുന്നു. പി.കെ.കെ-യെ യുഎസും, യൂറോപ്യൻ യൂണിയനും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരയെ വിവാഹം ചെയ്താൽ കുറ്റവാളി ശിക്ഷയിൽ നിന്ന് ഒഴിവാകുമെന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.