സ്ത്രീകള്‍ സൗഹാര്‍ദ്ദപരമായി പെരുമാറുന്നത് ലൈംഗികബന്ധത്തിനുളള സമ്മതമായി കണക്കാക്കരുത്- ബോംബൈ ഹൈക്കോടതി
താനും യുവാവും സുഹൃത്തുക്കളായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആശിഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറി എന്നാണ് യുവതി ആരോപിക്കുന്നത്