സവര്‍ക്കര്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന് കോണ്‍ഗ്രസ് നേതാവ്
സംഭവം വലിയ രാഷ്ട്രീയകോളിളക്കമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. അവസാനം സവര്‍ക്കറെക്കുറിച്ചുളള സത്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.