ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്തായി ഒരാഴ്ച്ച മാത്രം പിന്നിട്ടിരിക്കേയാണ് ഇരുവരും ഒരു ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നത്. ഡെംബലയുടെ വാക്കുകൾ കേട്ട് ഗ്രീസ്മാൻ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ നിരവധി പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.