LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

guru somasundaram

Entertainment Desk 4 years ago
Movies

വരൂ, നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം; സോമസുന്ദരത്തെ ബറോസിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

ഗുരു സോമസുന്ദരം മുൻപും മലയാള സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും 'മിന്നൽ മുരളി'യിലൂടെയാണ് മലയാളി പ്രേക്ഷകരിൽ വലിയൊരു വിഭാഗം അദ്ദേഹത്തെ അറിയുന്നത്.

More
More
Web Desk 4 years ago
Movies

മിന്നൽ മുരളിയിലെ വില്ലനായി ആദ്യം പരിഗണിച്ചത് ഗുരു സോമസുന്ദരത്തെ ആയിരുന്നില്ല - തിരക്കഥാകൃത്ത്

ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം

More
More