സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബ്രഹ്മപുത്ര, ബരാക് നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്നാണ് അസമില്‍ വെള്ളപ്പൊക്കമുണ്ടായത്. 55 ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും 89 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.