ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധവുമാണ് സ്വവര്‍ഗരതി. യുവതലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളുമെല്ലാം നിരോധിക്കുകയാണ്. അത്തരം ഉത്പന്നങ്ങള്‍ ഇനിയും വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
Original reporting. Fearless journalism. Delivered to you.