മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ലോബിയാണ് ചിക്കന്റെ വില കൂട്ടുന്നത്. കൃത്രിമ ക്ഷാമമുണ്ടാക്കിയതിനുശേഷം ചിക്കന്‍ വില വര്‍ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ജൂൺ 9 മുതൽ നിയന്ത്രണവിധേയമായി എല്ലാം പ്രവർത്തിപ്പിക്കാം. ജൂൺ 8-ന് എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. ആരാധനാലയങ്ങളുടെ പ്രവർത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചർച്ച ചെയ്തതുകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനങ്ങളിലെത്തിയത്.
Original reporting. Fearless journalism. Delivered to you.