നാളെ മുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല
2020 ഏപ്രിലില്‍ തന്നെ ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചിരുന്നു. എങ്കിലും ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിക്കുന്നതിന് തടസമുണ്ടായിരുന്നില്ല.