ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം 'ഇന്‍ഡോര്‍'; മറ്റ് നഗരങ്ങള്‍ ഇവയൊക്കെയാണ്
സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.