അത് വെറും 'ഷോ' അല്ല, സുതാര്യത ഉറപ്പാക്കാനുളള ശ്രമമാണ്; മിന്നല്‍ പരിശോധന തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ജനങ്ങള്‍ക്കിഷ്ടമല്ലാത്ത, സര്‍ക്കാരിന്റെ നിലപാടല്ലാത്ത കാര്യങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കും. അതിന്റെ പേരില്‍ എന്ത് വിമര്‍ശനം വന്നിട്ടും കാര്യമില്ല'- മന്ത്രി പറഞ്ഞു.