പുതിയ വിന്‍ഡോസ് 10ല്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിന് പകരം മൈക്രോസോഫ്റ്റിന്‍റെ തന്നെ വെബ് ബ്രൌസറായ എഡ്ജായിരിക്കും ഉണ്ടാവുക. ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിനെക്കാള്‍ വേഗമേറിയതും, സുരക്ഷിതവും ആധുനികവുമാണ് എഡ്ജെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സാന്‍ ലിന്‍ഡെര്‍സെ വ്യക്തമാക്കി.