ഫാദര്‍ ആന്‍റണിയുടെ പരാമര്‍ശം കത്തോലിക്കാ സഭയുടേതല്ല- തലശ്ശേരി രൂപത
'ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഫാഷനാണ് ജ്യൂസ് കുടിക്കുന്നത്. നാരങ്ങാ വെളളമൊന്നുമല്ല 50 രൂപ മുതല്‍ 300 രൂപ വരെയുളള പഴങ്ങളുടെ ജ്യൂസാണ്. ഈ ജ്യൂസ് മുഴുവനും ഒരു ചെയിനില്‍ വര്‍ക്ക് ചെയ്യുന്നതാണ്.