പോയി ഭരണഘടന പഠിക്കൂവെന്ന് രാജ്നാഥ് സിംഗിനോട് യെച്ചൂരി
സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം കൂടാതെ കേന്ദ്രത്തിന് സംസ്ഥാനത്തിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ല. ഇങ്ങനെയുള്ള ഇടപെടലാണ് ഫെഡറല്‍ സംവീധാനത്തിനെതിര്, ഇത് കേന്ദ്ര മന്ത്രി മനസിലാക്കണം, നന്നായി ഭരണഘടന പഠിക്കുകയും വേണം യെച്ചുരി പറഞ്ഞു.